Saturday, March 28, 2009

Varun Gandhi sent to judicial custody till Monday

Bharatiya Janata Party's saffron soldier Varun Gandhi has been arrested and sent to judicial custody till Monday. So Varun's political gambit to play a Hindutva martyr seems to have paid off.

Varun earlier filed an application before the Chief Judicial Magistrate in Pilibhit to surrender.

Speaking to mediapersons after filing his surrender plea, Varun said he believes in his principles and is ready to go to jail.

"If by going to jail, people get strength to standup for their rights, I am ready to go to jail," Varun said.

"I believe in my principles and am willing to fight for them. I have full faith in the law and judiciary," he added.

Meanwhile, the BJP has finally come out in the open on Varun Gandhi's Pilibhit agenda, as the leader reached his constituency.

BJP spokesperson Balbir Punj has said that Varun is responding as true political worker of the party.

Reacting to the showdown in Pilibhit, he said, "People in and outside Pilibhit are responding to the situation."

Earlier Senior leader and in-charge of the BJP's UP campaign Kalraj Mishra told NDTV that Varun will indeed court arrest.

After maintaining silence on reports of Varun's gameplan to play victim, the party on Saturday sent Kalraj Mishra to Pilibhit to be with Varun when he courts arrest.

So it's now clear that Varun has emerged as the BJP's new trump card.

As the BJP's saffron soldier Varun Gandhi heads for Pilibhit in Uttar Pradesh, the atmosphere in the area is charged.

Hundreds of supporters have been gathering in Pilibhit since early Saturday morning and there are reports coming in that in some places in the district, there have been some minor clashes between BJP workers and police. The administration has now imposed section 144 in the entire district, which bans the gathering of more than four people.

This is Varun's first visit to Pilibhit after the controversy over his hate speech erupted.

The visit seems to have been carefully planned with the party's rank and file turning up in large numbers to welcome their new saffron hero. The BJP while distancing itself from his hate speech has backed him completely.

It has however refrained from coming out openly in favour of his Pilibhit agenda. The party reportedly does not want Varun to do anything that would make Pilibhit a flashpoint. This could be the reason why senior leader and in-charge for UP Kalraj Mishra is accompanying Varun.

Varun left New Delhi at the crack of dawn and is expected to court arrest as he withdrew his anticipatory bail application on Saturday. But the big question is - will his gambit to become a Hindutva martyr pay off?

What could play spoiler for Varun is UP Chief Minister Mayawati. The UP Chief Minister reportedly does not want him to be arrested, as it will be playing right into his game plan to win votes by projecting himself as a victim.

To preempt any trouble, Provincial Armed Constabulary jawans staged a flag march in Pilibhit on Saturday evening.

Thursday, March 26, 2009

REALITIES OF TODAY'S INDIA

afzal guru is a patriot
bhagat singh,sadhvi are terrorists

simi and indain mujadhin are social service organization
RSS and VHP are terrorist organization

godhra kanda is an accident
gujarat riots are pre planned

5 muslims die in malegaon are important
1000 died in other blasts are crap

reservation for muslims
blasts for hindus

crors for haj
nothing for amarnath

supporting islamic terrorists is secularism
killing indians is patriortism

babri masjid is a big issue
100s of hindu temples demolished is development

ALLAH IS GOD
RAMA IS FICTIONAL CHARECTER

Wednesday, March 25, 2009

EDITORIAL PAGE


മതേതരത്വവും ചതിക്കുഴികളും 
അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള 

മതമൗലിക-മത ഭീകര പ്രസ്ഥാനങ്ങളുടെ ഇന്ത്യന്‍ പതിപ്പുകളുമായിട്ടാണ്‌ മതേതര കക്ഷികളെന്നവകാശപ്പെടുന്ന ഇടത്‌-വലത്‌ മുന്നണികള്‍ ഇവിടെ സന്ധിയും സഖ്യവുമുണ്ടാക്കിയിട്ടുള്ളത്‌. നാടിന്റെ ആത്മാവിനെ 
കുരുതി കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ നേട്ടം വേണ്ടെന്നു വെക്കാന്‍ രാജ്യനൈതിക കക്ഷികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു 

ഇ ടതുപക്ഷ-കോണ്‍ഗ്രസ്‌ വോട്ടുബാങ്ക്‌ പ്രീണന രാഷ്ട്രീയം സൃഷ്‌ടിക്കുന്ന ചതിക്കുഴികള്‍ മതേതര രാഷ്ട്രീയത്തിന്‌ ഗുരുതര ഭീഷണിയാണുയര്‍ത്തുന്നത്‌. ഭരണഘടന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും 'സെക്യുലറിസത്തിന്‌' വ്യക്തമായ നിര്‍വചനം നല്‍കിയിട്ടില്ല. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ പ്രസ്‌തുത പദം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സര്‍വ, ധര്‍മ, സമഭാവം അടിസ്ഥാനശിലയാക്കി രൂപംകൊണ്ട ഒരു മഹാസംസ്‌കാരത്തിന്റെ അനുസ്യൂത പ്രവാഹമാണ്‌ ഭാരതം. ഇതുകൊണ്ടാവാം ഭരണഘടനാ നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേക നിര്‍വചനം നല്‍കാതിരുന്നത്‌. 
മതമുക്ത രാഷ്ട്രീയം മാലിന്യമാണെന്ന്‌ ഉദ്‌ഘോഷിച്ച ഗാന്ധിജിയുടെ വാക്കുകള്‍ ഭാവാത്മക മതേതരത്വത്തെയാണ്‌ ഉന്നംവെച്ചത്‌. എന്നാല്‍ മതനിരാസവും മതത്തോടുള്ള നിഷേധവുമാണ്‌ മതേതരത്വമെന്നവിടെ വ്യാഖ്യാനിക്കപ്പെട്ടു. ഈ തെറ്റായ ധാരണ ജനങ്ങളെക്കൊണ്ട്‌ ഉരുവിട്ടു പഠിപ്പിക്കുകയും ചെയ്‌തു. 
ഇത്തരം അപഭ്രംശത്തിനിടയായതില്‍ കോണ്‍ഗ്രസ്‌-ഇടതുകക്ഷികള്‍ക്ക്‌ കുറ്റകരമായ പങ്കുണ്ട്‌. യഥേഷ്‌ടം തന്ത്രങ്ങള്‍ മെനഞ്ഞെടുക്കാന്‍ സെക്യുലറിസത്തെ രാഷ്ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുക വഴി അതിന്റെ അന്തഃസത്തതന്നെ നഷ്‌ടപ്പെടാന്‍ ഇടയായിട്ടുണ്ട്‌. എന്നാല്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള വിവിധ വ്യാഖ്യാനങ്ങള്‍ വഴി സര്‍വധര്‍മ സമഭാവത്തിന്റെ ഭാവാത്മകതലം മതനിരപേക്ഷത എന്ന ആശയത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 
ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ആസന്നമായതോടെ മതേതര സംരക്ഷണത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ വെളിപാടുകളായി നമുക്കുചുറ്റും എത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞാഴ്‌ച സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മുസ്‌ലിം ലീഗ്‌ വര്‍ഗീയ കക്ഷിയാണെന്ന്‌ പ്രഖ്യാപിച്ചു. തൊട്ടടുത്തദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേരളഘടകം പി.ഡി.പി.യെ മതേതര കക്ഷിയായി ചിത്രീകരിച്ച്‌ ഇടതുപക്ഷ കൂട്ടായ്‌മയുടെ ഭാഗമാക്കി. അബ്ദുള്‍നാസര്‍ മഅദനിയെ വാഴ്‌ത്തപ്പെട്ടവനാക്കാനും സി.പി.ഐ.യെ വീഴ്‌ത്താനും പൊന്നാനിയിലെ ചവിട്ടുനാടകത്തിന്‌ അരങ്ങൊരുക്കാനുമൊക്കെകൂടി സി.പി.എമ്മിന്‌ അധികസമയം വേണ്ടിവന്നില്ല. ഇതെല്ലാം കണ്ടും സഹിച്ചും കഴിയുന്ന മലയാളി മടയനല്ലെന്നും മറവിരോഗമുള്ളവനല്ലെന്നും തെളിയിക്കാന്‍ ഇപ്പോള്‍ അവസരം ലഭിച്ചിരിക്കയാണ്‌. 
മതേതരത്വ സംരക്ഷണം അജന്‍ഡയായി എക്കാലത്തും നേട്ടമുണ്ടാക്കുന്നവരാണ്‌ യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌. മുന്നണികളിലുള്ളത്‌. സംഘപരിവാറിനെ പ്രതിയോഗിയാക്കിക്കാട്ടി ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ 'ഫോബിയ' സൃഷ്‌ടിച്ച്‌ മുതലെടുക്കുക എന്ന തന്ത്രമാണ്‌ ഇരുമുന്നണികളും ഇവിടെ സ്വീകരിച്ചുവരുന്നത്‌. അന്യോന്യം പോര്‍വിളിച്ചും പോരാട്ടം നടത്തിയും ഡല്‍ഹിയില്‍ എത്തിയവര്‍ ഒന്നിച്ച്‌ യു.പി.എ.യുടെ കുടക്കീഴില്‍ നാലരക്കൊല്ലം ഭരണകക്ഷിയായി കഴിയുന്നതിന്‌ പറഞ്ഞ ന്യായീകരണം ബി.ജെ.പി.യെ തടഞ്ഞ്‌ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു. 15-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷവും ബി.ജെ.പി.യെ തടയാനെന്ന പേരില്‍ മാര്‍ക്‌സിസ്റ്റ്‌-കോണ്‍ഗ്രസ്‌-ലീഗ്‌ കൂട്ടായ്‌മ ഇന്ദ്രപ്രസ്ഥത്തില്‍ രൂപപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല 
ജാതി മത-വര്‍ഗീയ പ്രീണനം ശക്തിസ്രോതസ്സായി സ്വാതന്ത്ര്യത്തിന്റ ആദ്യദശകം മുതല്‍ കൊണ്ടുനടക്കുന്നവരും അത്‌ മുതലാക്കുന്നവരുമാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌-കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍. ''ദേശീയ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലെ, പുഴുക്കുത്താണ്‌ കേരളത്തിലെ കോണ്‍ഗ്രസ്സെന്ന്‌'' ഗുല്‍സാരിലാല്‍ നന്ദ 1960 കളില്‍ അഭിപ്രായപ്പെട്ടിരുന്നു. ജാതിമത സമ്മര്‍ദത്തിന്‌ വഴങ്ങുന്ന കേരളത്തിലെ നാണംകെട്ട രാഷ്ട്രീയം കണ്ടിട്ടാണ്‌ അദ്ദേഹമങ്ങനെ പറഞ്ഞത്‌. കോണ്‍ഗ്രസ്സിലെ പ്രമുഖ എഴുത്തുകാരനായിരുന്ന ചെറിയാന്‍ ഫിലിപ്പ്‌ തയ്യാറാക്കിയ 'കാല്‍നൂറ്റാണ്ട്‌' ഗ്രന്ഥത്തില്‍ ''കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ലൈറ്റ്‌ ഹൗസുകള്‍ ബിഷപ്പ്‌ ഹൗസുകളും അരമനകളുമാണ്‌'' എന്ന്‌ തുറന്നെഴുതിയിട്ടുണ്ട്‌. ഇപ്പോള്‍ മതനേതാക്കന്മാരും ജാതിപ്രസ്ഥാനങ്ങളും പുരോഹിതന്മാരുമൊക്കെ മതേതരകക്ഷികളുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും തീരുമാനത്തെ സ്വാധീനിക്കാനും പരസ്യമായിപ്പോലും രംഗത്തിറങ്ങുന്ന സ്ഥിതിയല്ലേ ഇവിടെയുള്ളത്‌. മനസ്സും ബുദ്ധിയും നീതിബോധവും ജാതി - മത നേതൃത്വങ്ങള്‍ക്ക്‌ തീറെഴുതിയവര്‍ക്ക്‌ മതേതരത്വത്തെക്കുറിച്ച്‌ ഊറ്റം കൊള്ളാന്‍ എന്തവകാശമാണുള്ളത്‌? 
മതമുക്ത രാഷ്ട്രീയം മുഖമുദ്രയാക്കിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പോലും ജാതിമത പ്രീണനം ഇന്ധനമാക്കി രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാടാണ്‌ കേരളം. 1949 ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേഡറിനായി പുറത്തിറക്കിയ 'കേരള പാര്‍ട്ടിക്കകത്തെ മിതവാദിത്വം' എന്ന രേഖയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ''മുസ്‌ലിം ലീഗിനെ മാത്രമല്ല, മറ്റെല്ലാ സാമുദായിക സംഘടനകളെയും നാം ഇവിടെ വളര്‍ത്തുകയും പുഷ്‌ടിപ്പെടുത്തുകയും ചെയ്‌തു.'' (അവലംബം: കമ്യൂണിസ്റ്റ്‌ ഭരണം - കൈനിക്കര പേജ്‌ -13) ഇ.എം.എസ്‌. യോഗക്ഷേമ പ്രസിഡന്റായി അത്‌ പുനരുജ്ജീവിപ്പിച്ചതും പി.ഗംഗാധരന്‍ എസ്‌.എന്‍.ഡി.പി.യുടെ കൊച്ചിയിലെ സംഘടനാ സെക്രട്ടറിയായതും ചാത്തന്‍മാസ്റ്റര്‍ പുലയ മഹാസഭാ നേതാവായതും എന്‍.എസ്‌.എസ്‌., മുസ്‌ലിം ലീഗ്‌ എന്നീ സംഘടനകളിലേക്ക്‌ ചിലരെ അയച്ചതുമൊക്കെ പാര്‍ട്ടി 'സ്‌ട്രാറ്റജി'യുടെ ഭാഗമായിട്ടായിരുന്നു. 
1957-ലെ തിരഞ്ഞെടുപ്പില്‍ ബാലറ്റ്‌വഴി ഭൂരിപക്ഷം നേടി കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നു. ചങ്ങനാശ്ശേരിയിലും ചുറ്റിലുമായി അഞ്ചു മണ്ഡലങ്ങളില്‍ നായര്‍ യുവാക്കള്‍ അന്ന്‌ കമ്യൂണിസ്റ്റ്‌ എം.എല്‍.എ.മാരായത്‌ മന്നവുമായുള്ള 'രഹസ്യബന്ധവും നിശ്ശബ്ദ പിന്തുണയും' കൊണ്ടായിരുന്നുവത്രെ! മുഖ്യമന്ത്രി അച്യുതാനന്ദന്‍ അവതാരിക എഴുതിയിട്ടുള്ള അഡ്വ. ജി. ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥയായ 'എന്റെ ജീവിതം' പേജ്‌ 215 ല്‍ ഈ നിശ്ശബ്ദ പിന്തുണയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. അന്നത്തെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരും ഗ്രന്ഥകര്‍ത്താവും കേശവന്‍ പോറ്റിയുമാണ്‌ എന്‍.എസ്‌.എസ്‌. ആസ്ഥാനത്തുപോയി മന്നത്തിന്റെ നിശ്ശബ്ദ പിന്തുണ തരപ്പെടുത്തിയത്‌. 
സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ തന്നെ, കേരളത്തിലെ കോണ്‍ഗ്രസ്‌ - കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കൈയാളിയിരുന്ന മതപ്രീണനത്തിന്റെയും വര്‍ഗീയതയിലൂന്നിയ അജന്‍ഡയുടെയും മോശപ്പെട്ട ചിത്രം ദേശീയ നേതാക്കന്മാരെപ്പോലും ആശങ്കാകുലരാക്കിയിരുന്നു. സോഷ്യലിസ്റ്റ്‌ ആചാര്യനും തലയെടുപ്പുള്ള ദേശീയനേതാവുമായിരുന്ന ഡോ. റാം മനോഹര്‍ ലോഹ്യ ഇപ്രകാരം എഴുതിയിരുന്നു: ''ഞാന്‍ കേരളത്തിലെ ഗവണ്‍മെന്റും ലഖ്‌നൗവിലെയും ഡല്‍ഹിയിലെയും ഗവണ്‍മെന്റുകളും തമ്മില്‍ ഒരു വ്യത്യാസവും കാണുന്നില്ല. യഥാര്‍ഥത്തില്‍ കേരളത്തിലെ കമ്യൂണിസം ഒരളവുവരെ രാഷ്ട്രീയ ഹിന്ദുയിസവും കോണ്‍ഗ്രസ്‌ രാഷ്ട്രീയ ക്രിസ്‌തീയത്വവും ആണ്‌.'' (ലോഹ്യ - സാര്‍വദേശീയ വിപ്ലവകാരി - പേജ്‌ -1041). 
വിഭജനത്തെത്തുടര്‍ന്ന്‌ മുസ്‌ലിം ലീഗിനെ നാടൊന്നാകെ വെറുക്കപ്പെട്ടിരുന്ന കാലയളവില്‍ തന്നെ അവരുമായി സഖ്യമുണ്ടാക്കാന്‍ മലബാര്‍ ജില്ലാ ബോര്‍ഡില്‍ പുരോഗമന കക്ഷികള്‍ മുന്നോട്ടുവന്നിരുന്നു. ഇതുമൂലം 1949-ല്‍ ലീഗിന്‌ ബോര്‍ഡില്‍ ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചു. 1954-ല്‍ ലീഗ്‌ - കമ്യൂണിസ്റ്റ്‌ ബന്ധം സഹകരണാത്മകമായി മുന്നേറിയതില്‍ ഇ.എം.എസ്‌. 'കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍' എന്ന ഗ്രന്ഥത്തില്‍ (രണ്ടാം ഭാഗം പേജ്‌ 39) അഭിമാനം കൊള്ളുന്നുണ്ട്‌. അക്കാലത്ത്‌ ബി.ജെ.പി.യും ജനസംഘവുമുള്ളതുകൊണ്ടല്ലല്ലോ കേരളം ജാതി - മത പ്രീണനത്തിലമര്‍ന്നത്‌? സി.പി.എം. - കോണ്‍ഗ്രസ്‌ കക്ഷികള്‍ മതേതര സംരക്ഷകരായിവിടെ വേഷം കെട്ടിയാടുന്നതു കാണുമ്പോള്‍ ആത്മാര്‍ഥത - സത്യസന്ധത എന്നീ വാക്കുകള്‍ നമുക്കിടയില്‍ നനഞ്ഞു ചുരുങ്ങിഇല്ലാതാകുകയാണ്‌ എന്ന്‌ തോന്നും. 
ലീഗ്‌ വര്‍ഗീയ കക്ഷിയാണെന്ന്‌ ഇപ്പോള്‍ കണ്ടെത്തിയ സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി അറിയാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ ഇ.എം.എസ്‌. 1973 ലെ ദേശാഭിമാനി ഓണപ്പതിപ്പില്‍ എഴുതിയ വരികളാണ്‌ സ്‌മൃതിയുണര്‍ത്തുന്നത്‌. ''ഇന്നത്തെ ലീഗ്‌ പഴയതിന്റെ തുടര്‍ച്ചയാണോ അതിന്‌ വര്‍ഗീയസ്വഭാവമുണ്ടോ എന്നെല്ലാമുള്ള ചോദ്യം ചോദിക്കുകയും അതിന്‌ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ വെറുമൊരു നിഴല്‍ യുദ്ധമാണ്‌.'' തുടര്‍ന്നദ്ദേഹം അടുത്തകൊല്ലം പുറത്തുവന്ന ചിന്തയില്‍ വീണ്ടുമെഴുതി - ''മുസ്‌ലിം ലീഗ്‌ ചരിത്രപരമായി പ്രസക്തമാണ്‌. മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിച്ചുകിട്ടണമെന്ന വിചാരം മുസ്‌ലിങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റെല്ലാവരുമെതിര്‍ത്താലും ലീഗ്‌ തുടരും'' (ചിന്ത 15.3.1974). 
സി.പി.എം. 1967 ല്‍ മുസ്‌ലിം ലീഗുമായും പിന്നീട്‌ പ്രതിപക്ഷ ലീഗുമായും സഖ്യമുണ്ടാക്കി ഭരിച്ചിരുന്നു. ഇപ്പോള്‍ ഐ.എന്‍.എല്ലുമായി കൂട്ടായ്‌മയുണ്ട്‌. അബ്ദുള്‍ നാസര്‍ മഅദനി എക്കാലത്തും വര്‍ഗീയ - രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കെട്ടുപിണഞ്ഞ്‌ സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്നയാളാണ്‌. വര്‍ഗീയത ആരോപിച്ച്‌ നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ച ആര്‍.എസ്‌.എസ്‌., വിശ്വഹിന്ദു പരിഷത്ത്‌, ബജ്‌രംഗ്‌ദള്‍, ജമായത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ക്കെതിരെ കുറ്റത്തിന്‌ തെളിവില്ലെന്ന കാരണത്താല്‍ കോടതി അവരെയെല്ലാം കുറ്റവിമുക്തരാക്കി നിരോധനം പിന്‍വലിച്ച്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം തിരിച്ചുനല്‍കിയിരുന്നു. 
എന്നാല്‍ ഇപ്പോഴത്തെ പി.ഡി.പി. ചെയര്‍മാന്റെ പ്രസ്ഥാനമായ ഐ.എസ്‌.എസ്സിനെ നിരോധിക്കാന്‍ വര്‍ഗീയ സ്‌പര്‍ധവളര്‍ത്തല്‍, ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചിരുന്നു. പാകിസ്‌താന്‍ ബന്ധവും കുറ്റപത്രത്തിലുണ്ടായിരുന്നു. ഇവയൊക്കെ ശരിയാണെന്ന്‌ കണ്ട്‌ ട്രൈബ്യൂണല്‍ മുതല്‍ സുപ്രീം കോടതിവരെ പ്രസ്‌തുത സംഘടനയുടെ നിരോധനം ശരിവെക്കുകയായിരുന്നു. 
സഖാവ്‌ നായനാര്‍ മുതല്‍ പി.ജയരാജന്‍ വരെ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളില്‍ മഅദനിയെ വര്‍ഗീയവാദിയും അപകടകാരിയുമായാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. എന്നിട്ടും മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ്‌ രാഷ്ട്രീയ ആവശ്യാര്‍ഥം സി.പി.എമ്മിവിടെ പി.ഡി.പി.യെ വെള്ള പൂശുന്നു. യഥാര്‍ഥത്തില്‍ അവസരവാദത്തിനും ആത്മാര്‍ഥതയില്ലായ്‌മയ്‌ക്കും അവാര്‍ഡ്‌ കിട്ടേണ്ട പാര്‍ട്ടിയായി സി.പി.എം. മാറുകയാണ്‌. 
മതഭരണകൂടമെന്ന ആശയം ഭാരതത്തിനെന്നും അന്യമാണ്‌. നമ്മുടെ രാഷ്ട്രസങ്കല്‌പം സാംസ്‌കാരികമാണ്‌. ഭരണപരമല്ല. ഹിന്ദുത്വം എന്ന സംജ്ഞ മതവാചിയല്ല. സാംസ്‌കാരികവാചിയാണ്‌. മൂന്നംഗ ബെഞ്ച്‌ ബി.ജെ.പി. ഉള്‍ക്കൊള്ളുന്ന 'ഹിന്ദുത്വം' ദേശസംജ്ഞയാണെന്നും ഭാരതീയ ഉപഭൂഖണ്ഡത്തിലെ ആബാലവൃദ്ധം ജനങ്ങളുടെ വിളിപ്പേരും ജീവിതരീതിയുടെ നാമധേയവുമാണെന്നും അതുപയോഗിച്ചാല്‍ വര്‍ഗീയതയോ കുറ്റമോ ആകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ബി.ജെ.പി.യും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും മതഭരണകൂടം എന്ന ആശയത്തിനെതിരാണ്‌. മതത്തിന്‌ ഒരു ജനതയെ ഏകീകരിക്കാനാവില്ല. എത്ര വ്യക്തികളുണ്ടോ അത്രയും മതങ്ങളുണ്ടെന്നതാണ്‌ ഭാരതീയ കാഴ്‌ചപ്പാട്‌. 
മതങ്ങള്‍ക്കതീതമായി ദേശീയതയുടെയും പൊതുസംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഏകീകരണം സാധിക്കുകയാണ്‌ വേണ്ടത്‌. പാകിസ്‌താന്‍ രൂപവത്‌കരിച്ച്‌ ആദ്യനാളുകളില്‍ത്തന്നെ മുഹമ്മദലി ജിന്നയെയും ഭൂട്ടോയെയും തന്നെയും കാഫിറുകളായി പ്രഖ്യാപിച്ച്‌ മതമൗലികവാദികള്‍ വേട്ടയാടിയെന്ന്‌ ബേനസീര്‍ ഭൂട്ടോ തന്റെ ഗ്രന്ഥത്തില്‍ പറയുന്നു. ഇസ്‌ലാമിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും യഥാര്‍ഥ ശത്രുക്കളാണ്‌ ഇക്കൂട്ടരെന്ന്‌ അവര്‍ കാര്യകാരണസഹിതം സ്ഥാപിക്കുന്നതാണ്‌ കൊല്ലപ്പെടുന്നതിന്‌ രണ്ട്‌ ദിവസം മുമ്പ്‌ പൂര്‍ത്തിയാക്കിയ 'റീ കണ്‍സിലിയേഷന്‍' എന്ന പുസ്‌തകത്തില്‍ കാണുന്നത്‌. സ്വന്തം അനുഭവവും രാഷ്ട്രീയത്തിന്റെ ദുരവസ്ഥയും കണ്ട്‌ വ്രണിതഹൃദയയായി അവര്‍ പഴിക്കുന്ന മതമൗലിക-മത ഭീകര പ്രസ്ഥാനങ്ങളുടെ ഇന്ത്യന്‍ പതിപ്പുകളുമായിട്ടാണ്‌ മതേതര കക്ഷികളെന്നവകാശപ്പെടുന്ന ഇടത്‌-വലത്‌ മുന്നണികള്‍ ഇവിടെ സന്ധിയും സഖ്യവുമുണ്ടാക്കിയിട്ടുള്ളത്‌. നാടിന്റെ ആത്മാവിനെ കുരുതി കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ നേട്ടം വേണ്ടെന്നു വെക്കാന്‍ രാജ്യനൈതിക കക്ഷികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. മതേതര കക്ഷികള്‍ തീര്‍ത്ത ചതിക്കുഴികള്‍ മതേതരം നേരിടുന്ന വലിയ വെല്ലുവിളിയായി മാറാന്‍ അനുവദിച്ചുകൂടാ. 


പിരിമുറുക്കത്തിന്റെ പോര്‍ക്കളം 
പി.പി. ശശീന്ദ്രന്‍ 

മീ നച്ചൂടില്‍ ഉരുകിയൊലിക്കുന്നുണ്ട്‌ കണ്ണൂര്‍. പക്ഷേ, അതിലേറെ തിളച്ചുമറിയുകയാണ്‌ രാഷ്ട്രീയം. കേരളത്തില്‍ സി.പി.എം. പ്രത്യേക ശ്രദ്ധ ചെലുത്തുന്ന മണ്ഡലങ്ങളിലൊന്ന്‌. 1984 മുതല്‍ സീറ്റ്‌ കുത്തകയാക്കി വെച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനില്‍നിന്ന്‌ 1999-ലാണ്‌ സി.പി.എം. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കുന്നത്‌. 1999-ലും 2004-ലും 'അത്ഭുതക്കുട്ടി'യായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയാണ്‌ മണ്ഡലത്തില്‍ ചെങ്കൊടി ഉയര്‍ത്തിയത്‌. ഇപ്പോള്‍ ആ 'കുട്ടി' മറ്റൊരു അത്ഭുതം കൂടി കാണിച്ചിരിക്കുന്നു- സി.പി.എമ്മിന്‌ ഇതുവരെ അത്തരമൊരു അവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. പത്തു വര്‍ഷം പാര്‍ട്ടി പാര്‍ലമെന്റിലേക്കയച്ച എം.പി. ഇപ്പോള്‍ എതിര്‍പാളയത്തില്‍ മുഖ്യപ്രചാരകന്റെ വേഷത്തിലാണ്‌. സി.പി.എം. സാരഥി പിണറായി വിജയന്റെ സ്വന്തം തട്ടകത്തിലാണ്‌ ഇതെന്നത്‌ പാര്‍ട്ടിയെ ഒട്ടൊന്നുമല്ല ഉലയ്‌ക്കുന്നത്‌. അതോടൊപ്പം കണ്ണൂരിലെ മുഖ്യശത്രു കെ. സുധാകരന്‍ സ്ഥാനാര്‍ഥിവേഷത്തില്‍ രംഗത്തെത്തിയതോടെ സി.പി.എമ്മില്‍ വല്ലാത്ത പിരിമുറുക്കമുണ്ട്‌. സാധാരണ തിരഞ്ഞെടുപ്പ്‌ അങ്കം മാത്രമായി മാറേണ്ടിയിരുന്ന മത്സരം ആവേശവും ഉയര്‍ത്തിയിരിക്കുന്നു. 
അത്ഭുതക്കുട്ടി വഴിപിഴച്ചു പോയെങ്കിലും സി.പി.എം. പരീക്ഷണം ഉപേക്ഷിച്ചിട്ടില്ല. എസ്‌.എഫ്‌.ഐ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന യുവനേതാവ്‌ കെ.കെ. രാഗേഷിനെയാണ്‌ അവര്‍ അങ്കത്തിനിറക്കിയിരിക്കുന്നത്‌. എസ്‌.എഫ്‌.ഐ. നേതാവായുള്ള ഒന്‍പതു വര്‍ഷത്തെ ഡല്‍ഹി വാസത്തിനുശേഷം ഈയിടെയാണ്‌ രാഗേഷ്‌ നാട്ടില്‍ തിരിച്ചെത്തിയത്‌. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ രാഗേഷിന്റെ യുവത്വം തന്നെയാണ്‌ സി.പി.എം. ഉയര്‍ത്തിപ്പിടിക്കുന്നത്‌. എസ്‌.എഫ്‌.ഐ.യുടെ ജില്ലാതല നേതൃത്വത്തില്‍നിന്ന്‌ പടിപടിയായി ഉയര്‍ന്ന്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാവുന്ന ആദ്യ മലയാളി എന്ന വിശേഷണവും ഈ നിയമബിരുദധാരിക്കുണ്ട്‌. 
കെ. സുധാകരന്‍ കണ്ണൂരിലെ സിറ്റിങ്‌ എം.എല്‍.എ.യാണ്‌. പത്തു വര്‍ഷം കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റായിരുന്നു. ഇപ്പോള്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും. മൂന്നാം തവണയാണ്‌ കണ്ണൂരിലെ എം.എല്‍.എ. ആവുന്നത്‌. മണ്ഡലത്തില്‍ സുധാകരന്‌ ഒരു ആമുഖമേ വേണ്ട. തൊണ്ണൂറുകളില്‍ സി.പി.എമ്മിന്‌ എതിരെ പ്രതിരോധം തീര്‍ത്തതിന്റെ പേരില്‍ പ്രശസ്‌തിയും കുറച്ച്‌ പേരുദോഷവും കേള്‍പ്പിച്ച സുധാകരന്‍ എന്നും സി.പി.എമ്മിന്റെ ശത്രുവാണ്‌. അതുകൊണ്ടുതന്നെ സുധാകരനെ തളച്ചിടാന്‍ സി.പി.എം. എല്ലാ തന്ത്രങ്ങളും പയറ്റും. എ.കെ. ആന്റണി മന്ത്രിസഭയില്‍ വനം-സ്‌പോര്‍ട്‌സ്‌ മന്ത്രിയായിരുന്നു സുധാകരന്‍. കണ്ണൂര്‍ തിരിച്ചുപിടിക്കാന്‍ എല്ലാ ഗ്രൂപ്പുകാരും ഒരേസ്വരത്തില്‍ നിര്‍ദേശിച്ച പേരാണ്‌ സുധാകരന്‍േറത്‌. 
2004-ല്‍ ഇടതുമുന്നണി 80,849 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ കണ്ണൂര്‍ മണ്ഡലത്തില്‍ നേടിയത്‌ 1996-ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 39,302 വോട്ടിനാണ്‌ കടന്നപ്പള്ളി രാമചന്ദ്രനെ തോല്‌പിച്ചത്‌. 98-ല്‍ കടന്നപ്പള്ളിക്കു പകരം അന്ന്‌ മന്ത്രിയായിരുന്ന എ.സി. ഷണ്‍മുഖദാസ്‌ വന്നപ്പോള്‍ ഭൂരിപക്ഷം 2180 ആയി കുറഞ്ഞു. പക്ഷേ, അബ്ദുള്ളക്കുട്ടി വന്നപ്പോള്‍ മുല്ലപ്പള്ളി അടിയറവ്‌ പറഞ്ഞത്‌ 10247 വോട്ടിനാണ്‌. 2004-ല്‍ മുസ്‌ലിം വോട്ടുകള്‍ ഏറെയും കോണ്‍ഗ്രസ്സിന്‌ എതിരായാണ്‌ വീണത്‌. 
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം തന്നെയാണ്‌ സി.പി.എമ്മിന്‌ ഇത്തവണയും ആത്മവിശ്വാസം നല്‌കുന്ന പ്രധാന ഘടകം. കേരളത്തിലെ ഏറ്റവും മികച്ച സംഘടനാസംവിധാനവും ഇവിടെ സി.പി.എമ്മിനുണ്ട്‌. മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയവും ഇടതുമുന്നണിക്ക്‌ ഗുണകരമാണെന്നാണ്‌ പൊതുനിഗമനം. 
പക്ഷേ, ഇത്തവണ യു.ഡി.എഫ്‌. ക്യാമ്പില്‍ പതിവില്‍ക്കവിഞ്ഞ ആവേശമുണ്ട്‌, പ്രതീക്ഷകളും. കെ.സുധാകരന്റെ സ്ഥാനാര്‍ഥിത്വം തന്നെയാണ്‌ പ്രധാന ഘടകം. ഒപ്പം അബ്ദുള്ളക്കുട്ടിക്ക്‌ പ്രചാരണരംഗത്ത്‌ ഉണ്ടാക്കാവുന്ന ഓളങ്ങളും അവര്‍ മുന്നില്‍ക്കാണുന്നു. 
എന്നാല്‍ മറ്റൊരു അപകടം യു.ഡി.എഫിലെ 'പക്വമതികള്‍' മുന്നില്‍ക്കാണുന്നുണ്ട്‌. സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തോടെ കണ്ണൂരില്‍ മത്സരം മുറുകിയെന്നും സി.പി.എമ്മിന്റെ സംഘടനാസംവിധാനം അടിമുടി വര്‍ധിതവീര്യത്തോടെ വന്നാല്‍ ഗുണത്തേക്കാളേറെ അത്‌ ദോഷം ചെയ്യുമെന്നും അവര്‍ ഭയപ്പെടുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ 'ജനാധിപത്യവോട്ടുകള്‍' എന്നറിയപ്പെടുന്ന കള്ളവോട്ടുകള്‍ പെരുകുമെന്നും അവര്‍ ആരോപിക്കുന്നുണ്ട്‌. 
ബി.ജെ.പി.യുടെ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മേഖലാപ്രസിഡന്റുമായ പി.പി. കരുണാകരന്‍ മാസ്റ്ററാണ്‌ സ്ഥാനാര്‍ഥി. ശരാശരി നാല്‌പതിനായിരത്തിലേറെ വോട്ട്‌ ബി.ജെ.പി.ക്ക്‌ മണ്ഡലത്തിലുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സമ്പാദ്യം 47,213 വോട്ടാണ്‌. അത്‌ അരലക്ഷമെങ്കിലുമാക്കി സമാഹരിക്കുക എന്നതാണ്‌ ബി.ജെ.പി. ലക്ഷ്യം. 
കടുത്ത രാഷ്ട്രീയം തന്നെയാവും കണ്ണൂരിലെ പ്രചാരണായുധം എന്നതാണ്‌ ഇത്തവണത്തെ മറ്റൊരു സവിശേഷത. പത്തുവര്‍ഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌ത പാര്‍ട്ടി എം.പി.യുടെ അപദാനങ്ങള്‍ വാഴ്‌ത്താന്‍ സി.പി.എമ്മിനു കഴിയില്ല. ആ എം.പി.യുടെ പോരായ്‌മകളെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ്സിനും പറ്റില്ല. കേരളത്തില്‍ ഒരിടത്തും ഈയൊരു അവസ്ഥ ഒരു മുന്നണിക്കും ഉണ്ടാവാനിടയില്ല. യു.പി.എ. സര്‍ക്കാറിനെ പിന്തുണയ്‌ക്കാനാവശ്യപ്പെട്ട്‌ സുര്‍ജിത്തും ജ്യോതിബസുവുമാണ്‌ തന്നെ കോണ്‍ഗ്രസ്സാക്കിയതെന്ന്‌ അബ്ദുള്ളക്കുട്ടി വിളിച്ചുപറയുമ്പോള്‍ യു.ഡി.എഫ്‌. ക്യാമ്പില്‍ ആവേശമാണ്‌. അതുകൊണ്ടുതന്നെ ഇടതുകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിനുശേഷം യു.പി.എ. സര്‍ക്കാര്‍ നടത്തിയ 'ജനവിരുദ്ധ നീക്കങ്ങള്‍' തുറന്നുകാണിക്കുക എന്നതാണ്‌ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണതന്ത്രം. 
പ്രചാരണരംഗത്ത്‌ കെ.കെ.രാഗേഷ്‌ ഏറെ മുന്നിലാണ്‌. എസ്‌.എഫ്‌.ഐ-ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ അവരുടേതായ രീതിയിലും പ്രചാരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്‌. അതിനെ നേരിടാന്‍ കെ. സുധാകരനും ഏറെ ഓടേണ്ടിവരും. 

varun

Bharatiya Janata Party (BJP) leader Varun Gandhi on Wednesday denied speaking against Muslims and claimed he was being called communal because he spoke for Hindus.

“Statements that have been put in my mouth are not true,” Varun told CNN-IBN in Delhi on Wednesday after announcing at a press conference that he would not apologise for a speech he made in Pilibhit, the constituency in Uttar Pradesh where he is fighting elections.

“I never made any communal statements. I went to an area in which I felt Hindus were being targeted, so I spoke in favour of the Hindu community. It is a very sad day in the Indian politics when anyone who speaks for Hindus is branded communal,” Varun told Pallavi Ghosh, CNN-IBN’s Chief Political Correspondent.

“All statements that have been put in my mouth are not true. There is no question of me making communal statements and they have been put it into my mouth,” he said.

“I stand for India and my legacy has always been to stand for everybody and not to just stand against anybody.”

happy new year

Happy New year Yugabdam 5111 (kaliyug) - Vaivaswatha Manwantharam

According to the Bharatheeya Callender, Year begins on Pradipatha of
Month - Chaithram that is on 2009 march 27th . Kaliyug started after
the Swarga Arohanam of Sreekrishna . at the beginning of Kaliyug all
Planets were on Straight line .

Kritha yug Rigveda
Thretha Yug Ramayanam
Dwapara yug 16,24,000 years Mahabharatham
Kali yug 8,12,000 years My Story

Total 196 crore years after creation of this universe

Whole world Followed this callendar before Pope converted new year to
January first Solid proof of that is the Financial year beginning on April
First and ending on March 31st

അഗ്നിദേവന്‍

തെക്കുകിഴക്ക് ഭാഗത്തിന് അഗ്നിക്കോണെന്ന് പറയുന്നു. അഗ്നിദേവന്‍ ആ ഭാഗത്തിന്റെ ദിക്പാലകനാണ്. വിരാട് പുരുഷന്റെ മുഖത്തു നിന്നുണ്ടായ അഗ്നിലോകത്തില്‍ ധര്‍മന്റെ പത്നിയായ വസുവില്‍ നിന്ന് ജനിച്ചു. സ്വാഹയാണ് അഗ്നിയുടെ പത്നി. ആടാണ് അഗ്നിയുടെ വാഹനം. അക്ഷയസൂത്രവും ശക്തിയുമാണ് ആയുധങ്ങള്‍. കനലിന്റെ നിറം മഞ്ഞനിറം കലര്‍ന്ന 

കണ്ണുകള്‍. ഇതാണ് സ്വരൂപം. യജ്ഞങ്ങളില്‍ ദേവന്മാരുടെ ആഹുതിവഹിക്കുന്നു. അഗ്നിക്ക് അനേകം രൂപങ്ങളുണ്ട്. ജീവികളുടെ ഉള്ളില്‍ അത് ജഠരാഗ്നിയായി പാചൌക്രിയ നടത്തുന്നു. സമുദ്രത്തില്‍ ബന്ധവാഗ്നിയെന്ന രൂപത്തില്‍ എപ്പോഴും ജ്വലിക്കുന്നു. വനത്തില്‍ കാട്ടുതീ എന്ന നിലയിലും, സൂര്യനില്‍ ദിവ്യാഗ്നി എന്ന നിലയിലും വിരാജിക്കുന്നു. ലോകത്തില്‍ വ്യക്തനായും അവ്യക്തനായും പ്രവര്‍ത്തന നിരതനാകുന്നു. മേഘങ്ങളില്‍ അതിന്റെ ശക്തിയാണ് ഇടിമിന്നലാകുന്നത്.

   അഗ്നിക്ക് അഞ്ച് ഭാവങ്ങള്‍ ഉണ്ട് ബ്രാഹ്മം, വ്രാജപത്യം, ഗാര്‍ഹസ്ഥ്യം, ദക്ഷിണാഗ്നി, ക്രവ്യാദാഗ്നി, ബ്രാഹ്മമായ അഗ്നി. യജ്ഞത്തില്‍ അരണി കടയുന്നതില്‍ നിന്ന് മന്ത്രത്താല്‍ പ്രകടമാകുന്നു. അതാണ് ആഹവനീയാഗ്നി. പ്രജാപത്യാഗ്നി ബ്രഹ്മചാരിക്ക് അഗ്നിഹോത്രത്തിനു വേണ്ടി ഉപനയന സമയത്ത് ലഭിക്കുന്നു. വാനപ്രസ്ഥാശ്രമം വരെ അതിനെ രക്ഷിക്കേണ്ടതും ആരാധിക്കേണ്ടതും ആവശ്യമാണ്. ഗാര്‍ഹസ്ഥ്യാഗ്നി വിവാഹത്തിനുശേഷം കുലത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നു. ഗൃഹസ്ഥന്റെ എല്ലാ ഉപയോഗകരങ്ങളായ ഹോമാദികളും അതിനാല്‍ നിര്‍വ്വഹിക്കപ്പെടുന്നു. ചിതയിലെ അഗ്നി ദക്ഷിണാഗ്നിയാണ്. അതിലാണ് ശരീരത്തിന്റെ അന്തിമാഹൂതി അര്‍പ്പിക്കപ്പെടുന്നത്. അഭിചാരയജ്ഞവും ഇതുമൂലമാണ്. യജ്ഞമണ്ഡപത്തിന്റെ പുറത്ത് ഉണ്ടാകാവുന്ന ഉപദ്രവങ്ങള്‍ മാറ്റിക്കിട്ടുന്നതിന് അത് ദക്ഷിണഭാഗത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

   ഗതി, തേജസ്സ്, പ്രകാശം, ഉഷ്ണം ഇവ അഗ്നിയുടെ വിവിധ അംഗങ്ങളാണ്. അഗ്നി ആരാധിക്കപ്പെടുന്നത് അവയുടെ ആവശ്യം വരുമ്പോഴാണ്. അഗ്നിദേവന്‍ ജ്ഞാനസ്വരൂപനാണെന്നാണ് സങ്കല്പം. അഗ്നിയുടെ മഹത്വം വിളംബരം ചെയ്യുന്ന അഗ്നിപുരാണം ഒരു പഴയ വിജ്ഞാനകോശമാണ്.


ഭാരതത്തിലെ പല വര്‍ഗ്ഗക്കാരുടെയും കുലപുരുഷന്‍ അഗ്നിയാണ്.


ക്രമസമാധാനം തകര്‍ന്നു:


Imageകൊച്ചി: സംസ്ഥാനത്ത് ക്രമസമാധാന നില താറുമാറായെന്നും അധികാരത്തിന്റെ ഇടനാഴിയിലുള്ളവര്‍ തിരഞ്ഞെടുപ്പു കളിയില്‍ മുഴുകിയിരിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി മതപണ്ഡിതനായ റഹീം പൂക്കുടശ്ശേരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നു

പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി. രാംകുമാറിന്റെ രൂക്ഷമായ വിമര്‍ശനം. "പോലീസ് സേന ഉഗ്രരോഷമുള്ളവരും കൊടുംഭീതി ഉളവാക്കുന്നവരുമായിത്തീര്‍ന്നു. ഇവര്‍ക്കുമുന്നില്‍ സാധാരണ മനുഷ്യര്‍ സഹായത്തിനായി വിറയലോടെ കെഞ്ചി പ്രാര്‍ത്ഥിക്കുകയാണ്'', ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. ഈ കേസില്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലം ക്രൂരരായ ക്രിമിനലുകളെ കൈനിറയെ സംഭാവന ചെയ്തിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ളവരാണ് കേസിലെ പ്രതികളെന്ന് അന്വേഷണ രേഖകള്‍ വെളിപ്പെടുത്തുന്നതായി ഹൈക്കോടതി വ്യക്തമാക്കി.

  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭയാനകമായ രീതിയില്‍ ഭീകരവാദം അതിന്റെ വികൃതമുഖം തുറന്നുകാട്ടുന്നുണ്ട്. ഇത് രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കും. ഇക്കാര്യം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ല, ഹൈക്കോടതി വ്യക്തമാക്കി.     കോടതിക്കു മുമ്പാകെ വരുന്ന കേസുകളില്‍ മാരകായുധങ്ങളായ വാള്‍, നാടന്‍ബോംബുകള്‍ തുടങ്ങിയവ ഹൃദയശൂന്യര്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കുനേരെ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചുവരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ആരാണ് മാരകായുധങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും ശേഖരിക്കുന്നതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിരോധമുള്ളവര്‍ എതിരാളികളെ നിശബ്ദരാക്കാന്‍ പ്രൊഫഷണല്‍ ഗുണ്ടകളെ വാടകയ്ക്കെടുക്കുന്നു. തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ കൊലപാതകം തൊഴിലാക്കുന്നു. ക്വട്ടേഷന്‍ സംഘത്തില്‍പ്പെടുന്ന ഇക്കൂട്ടര്‍ക്ക് പ്രതിഫലവും ലഭിക്കുന്നു. പിടിച്ചുപറിക്കാരെയും മറ്റും ഭയന്ന് തിരക്കുള്ള റോഡുകളിലൂടെയും പൊതുവഴിയിലൂടെയും നടന്നുപോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല. ദേശീയ പാതകളിലെ മോഷണവും വര്‍ദ്ധിച്ചു. എന്നാല്‍ ഇത്തരം പരാതികളുമായി പൊലീസിനെ സമീപിക്കാന്‍ സാധാരണക്കാര്‍ ഭയക്കുന്നു.

  തീവ്രവാദ പ്രവര്‍ത്തനങ്ങളും മറ്റും നിയന്ത്രണാതീതമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാരകായുധങ്ങള്‍ നിര്‍മ്മിക്കുകയും ശേഖരിക്കുകയും ചെയ്യുന്നതിന്റെ ഉറവിടം പുറത്തുകൊണ്ടുവരുന്നതിനു അന്വേഷണം നടത്തിയതിന്റെ വിശദാംശങ്ങള്‍ വിളിച്ചുവരുത്താന്‍ നിര്‍ബന്ധിതമായേക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യക്തികള്‍, സംഘടന എന്നിവരാണോ ഇവ ശേഖരിക്കുന്നത്, പ്രൊഫഷണലായ ആള്‍ക്കാരെ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍, കൂലിക്കോ വാടകയ്ക്കോ ആളുകളെ സേവനത്തിനു നല്‍കുന്നവര്‍ തുടങ്ങിയവരെ നിയന്ത്രിക്കാന്‍ എന്തു നടപടി സ്വീകരിച്ചുവെന്നും പരിശോധിക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നല്‍കി.

പള്ളികളും മറ്റും കേന്ദ്രീകരിച്ച് മതപഠനം നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേസിലെ കുറ്റവാളികളടക്കം 15 പേരാണ് റഹീംപൂക്കുടശ്ശേരി വധശ്രമക്കേസിലെ പ്രതികള്‍. 13-ാം പ്രതി കളമശ്ശേരി പുത്തലത്തു വീട്ടില്‍ പ്രശാന്ത്കുമാര്‍, 14-ാം പ്രതി ആലുവ പൂക്കാട്ടുപടി നെല്ലിക്കാത്തുകുഴി അലിയാറുടെ മകന്‍ ഇസ്മായില്‍, 15-ാം പ്രതി പെരുമ്പാവൂര്‍ റയോണ്‍പുരം മുക്കട വീട്ടില്‍ ഇബ്രാഹിം എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 2008 ജനുവരി 10നാണ് ഇടച്ചിറ ബ്രഹ്മപുരം റോഡില്‍ ഇന്‍ഫോപാര്‍ക്കിനു സമീപത്തുവച്ച് കോട്ടയം അയര്‍ക്കുന്നം പഞ്ചായത്തിനു സമീപം പൂക്കടശ്ശേരി സ്പിരിച്ച്വല്‍ പാലസ് എന്ന മതസ്ഥാപനം നടത്തുന്ന അബ്ദുള്‍ റഹീം എന്ന റഹീം പുക്കുടശ്ശേരിയെ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ദൈവത്തിനു മതമില്ലായെന്നും തീവ്രവാദത്തിനെതിരായും പ്രവര്‍ത്തിക്കുന്ന മതസ്ഥാപനമാണിത്. മുസ്ളീം തീവ്രവാദികള്‍ ഈ പ്രസ്ഥാനത്തിനു എതിരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസിന്റെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Tuesday, March 24, 2009

: അമ്മേ ഭാരതമാതാവേ നിന്‍
മക്കളിതാ വന്നണയുന്നു
ചങ്കില്‍ കൈവച്ചുച്ചം ഞങ്ങള്‍
വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം

വിണ്ണോര്‍ക്കായും പൊരുതി ജയി-
ച്ചവരല്ലേ ഭാരതപുത്രന്മാര്‍
രാഷസധര്പ്പമാടക്കനെന്നും
കരവാളേന്തിയ ധീരന്മാര്‍
ആ രണശൂരത മാറ്റൊലികൊള്ളും
വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം

കാലകണ്ണിമ വിടരും മുമ്പേ
വളര്‍ന്ന പാവന സംസ്കാരം
മന്യന്തര നവസ്രഷ്ട്ടികളെ?
വരവേറ്റു പുലര്‍ത്തിയ സംസ്കാരം
അതിന്‍ ജയക്കൊടി വാനിലുയര്‍ത്തും
വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം

ഉയര്‍ത്ത്തിടാവു മുഖകമലം നീ
അരുളുക ഞങള്‍ക്കാശിസുകള്‍
തുറന്നിടാവു ത്രിക്കണ്ണമ്മേ
എരിഞ്ഞിടട്ടെ ശത്രുക്കള്‍
ആ രണ ഗര്ജ്ജനഘോഷം വീണ്ടും
വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം

Monday, March 23, 2009

Rashtriya Swayamsevak Sangh

The Rashtriya Swayamsevak Sangh (Hindiराष्ट्रीय स्वयंसेवक संघEnglishNational Volunteers' Organisation), also known as the Sangh or the RSS, is a Hindu nationalist organization in India. It was founded in 1925 by Dr. K.B. Hedgewar. The RSS is active throughout India, whilst it operates abroad under many names. In Myanmar it is Sanatan Dharma Swayamsevak Sangh (SDSS), in Mauritius the Mauritius Swayamsevak Sangh (MSS) and elsewhere it operates through the Hindu Swayamsevak Sangh.

The general philosophical outlook of RSS is cultural nationalism known as integral humanism, aimed at revitalizing the spiritual and moral traditions of India.[1] RSS believes that Hinduism is not simply a religion but a way of life.[2] The proclaimed purpose of the organization is "serving the nation and its people in the form of - Bharata Mata (Mother India) and protecting the interests of the People who treat India as their motherland".

RSS has never directly contested elections, but supports parties that are ideologically similar. RSS endorses the Bharatiya Janata Party, yet at times had refused to do so due to difference of opinion with the party. [3][4]. The RSS has a hierarchical structure to their organization, with the sarsanghchalakbeing the highest authority.

The RSS was banned in India thrice during periods in which the government of the time considered them a threat to the state: in 1948 after Mahatma Gandhi's assassination, during the Emergency (1975-77) , and after the 1992 Babri Masjid demolition. The bans were subsequently lifted, in 1949 after the RSS agreed to a Constitution whereby it swore to uphold secularism and minority rights and abjure violence, in 1977 as a result of the defeat of the Congress in the elections, and in 1993 by the tribunal constituted under the Unlawful Activities (Prevention) Act. [5]

Contents

 [hide]

History

RSS was founded in 1925 by Dr. Keshav Baliram Hedgewar, aNagpur doctor, with the aim to unite Hindus.[6] Hedgewarproposed that Hindus must unite to face challenges and protect the freedom and diversity of Indian civilization. The organization was able to establish itself throughout the country on account of its nationalistic ideology and sacrifices of selfless karyakartas. RSS first gained popularity after the 1927 Nagpur riots and saw a spurt in its membership.[7] The "pracharaks" or "full-time workers", who were spread all over the country, and karyakartas helped make RSS the world's biggest social welfare organisation.[8]. Also, the organization took part in the Indian independence movement.

Activities during partition

The Partition of India was a very traumatic event in the young nation's history with millions of SikhsHindus and Muslims, attempting to escape the violence and carnage that followed.[9]. The organization gained considerable strength and support because of its relief activities organized for the migrating Hindus, and protection of Hindus and Sikhs in the Hindu-Muslim riots.[10]

Gandhi's assassination and ban

Following Mahatma Gandhi's assassination in 1948 by former member of the RSS Nathuram Godse,[11]some RSS members were jailed. Godse's connection with the RSS was investigated[12]; the RSS was suspected of involvement in or incitement towards Gandhi's assassination and was banned on February 41948.

Direct connection between Godse and the RSS was never proved.[11] RSS Leaders were acquitted of the conspiracy charge by the Supreme Court of India and following an intervention by the Court, the Indian Government agreed to lift the ban with condition that the RSS adopt a formal constitution. The secondsarsanghchalakGolwalkar began drafting a constitution for the RSS which he sent to the government in March 1949. In July of the same year, after many negotiations over the constitution and its acceptance, the ban on RSS was lifted.[6]

Organisation

The RSS has an estimated 4.5 million active members.[13] The RSS organises itself hierarchically.

Sarsanghchalaks

The Sarsanghchalak is the head of the RSS organization. The individuals who have been Sarsanghchalkas are:

The position is decided by nomination by predecessor. The current sarsanghachalak of RSS is Dr. Mohan Madhukar Bhagwat.

Shakha

"Shakha" means "branch" in Sanskrit.

Most of the organisational work of the RSS is done through the coordination of shakhas or branches. These shakhas are run every morning (prabhat shakha), evening (sayam shakha) or night (ratri shakha) for 1 hour in public places and are open to people of all castes, creeds or social and economic status. Currently more than 60,000 shakhas are run throughout India. Apart from 42,000 daily gatherings, there are about 5,000 weekly and 2,000 monthly gatherings conducted throughout the length and breadth of the country.[14]

These shakhas are usually operated in playing grounds without any offices. At the end of the shakha theprayer "Namaste Sadaa Vatsale Matrubhoome" (which means "My salutation to you forever, loving motherland") is recited.

These shakhas are the core building blocks of RSS structure. During a Shakha, the activities consist ofyogagamesdiscussions on broad range of social topics, prayer to Bharat Mata and an inspirational session (baudhik). The RSS uniform consists of a black cap, white shirt and khaki-coloured shorts. On the day of 'Guru Poornima' the RSS volunteers pay tributes to the 'Bhagwa Dhwaj' - the saffron flag, which has considerable symbolic importance.

An RSS volunteer who attends shakha is referred to as a "swayamsevak". A swayamsevak is sometimes appointed as a Mukhya Shikshak, meaning group administrator, and is given the task of leading and organizing the Shakha's activities.

Ideology

The primarily goal of RSS is the "revival of national consciousness" or "national renaissance" because it feels that centuries of foreign rule has led to self-oblivion overtaking the society. RSS believes in a "burning devotion to the Motherland (India), a feeling of fraternity among all citizens, intense awareness of a common national life derived from a common culture and shared history and heritage", as well as to "activise the dormant Hindu society (of India), realise its past mistakes, to instill in it a firm determination to set them right, and finally to make it bestir itself to reassert its honour and self-respect".[15] RSS claims that its core ideology is based on Integral humanism and Cultural Nationalism.

Other religions

The Sangh has declared publicly that its Hindutva philosophy states that Hindutva supports the philosophy Ekam Sat Viprah Bahudha Vadanti (translated to Truth is One, Sages Call it by Many Names) and Vasudhaiva Kutumbakam (translated to The Whole Universe is one Family).[16] However, it feels this society has been threatened by repeated persecution of Hindus, especially by Muslimfundamentalists.

The RSS entirely agrees with Gandhiji's formulations that "There is in Hinduism room enough for Jesus, as there is for Mohammed, Zoroster and Moses" and that "majority of the Muslims of India are converts to that faith from Hinduism through force of circumstances."

With regards to claims of having an anti-Muslim stance, RSS spokesperson Ram Madhav has stated that such claims are a "distortion of RSS ideology". He asserts that the RSS "believes in the oneness of our culture and the country", and that "any opposition to this view could lead to disintegration as it in fact happened with the Partition. This accent against divisiveness should therefore not be seen as hatred towards any particular religion.[17].

Caste system

RSS rejects the caste system and believes in equality of all Hindus. Historically, the RSS has had several Dalit and middle caste members in their fold, several of whom are in key positions along their rank-and-file.[18]. An RSS sarsanghchalak quotes: "All our best attended shakhas are in the poor areas, not in the alienated middle class or rich upper caste suburbs or cities or towns. In simple words, the new Sangh Swayamsevak is mostly a backward caste or Dalit".[8]

The RSS has recently expressed concern over caste-based political and social conflicts, they have urged Hindus to "get rid of this evil at the earliest".[19] Their resolution adopted at a national executive meeting said:

"Hindu society should take all necessary measures to ensure entry and access to every Hindu, irrespective of his caste, to their homes, temples, religious places, public wells, ponds, and other public places. Hindu society will have to get rid of this evil at the earliest.[19]"

The organisation further contends that "caste-based untouchability" and "feelings of high caste and low caste" were the main evils haunting the Hindu society and aims to eradicate Casteism from Indian society. To that end, the RSS has tried to reach out to prominent Dalit (traditionally the "Untouchable" Caste) leaders in India, such as poet and leader of the Dalit activist group "Dalit Panthers" Namdeo Dhasal.[20] The Dalit Panthers have been traditional adversaries of the R.S.S and perceived them as an "upper-caste" dominated party. However, negotiations with RSS chief K.Sudarshan on August 2006 led to reconciliations, when Sudarshan declared that the RSS categorically rejects all forms of castediscrimination in the organization. He further said:

The Dalits are our own flesh and blood, but because of some ill practices and social evils the practice of untouchability has brought havoc on those who were an integral part and defenders of Dharma. This has to be corrected through our deeds and actions.[20]"

Namadeo Dhasal said at the meeting with the RSS, "Yes, I do feel that the fight to eradicate caste has to be fought by Dalits and caste Hindus together carrying forward the tradition of Adi Sankara, which got broken somewhere in between."

Sudarshan then said, "I fully agree with what you have said here today".

In addition, the RSS has advocated for training Dalits and other backward classes to be temple high priests (a position traditionally reserved for Caste Brahmins and denied to lower castes). They argue that the social divisiveness of the Caste system is responsible for the lack of adherence to Hindu values and traditions and reaching out to the lower castes in this manner will be a remedy to the problem[21]. The RSS has also condemned "upper caste Hindus" for preventing dalits from worshipping at temples, saying that "even God will desert the temple dalits cannot enter"[22]

Appealing for social harmony and Hindu brotherhood, the organisation warned the community against the political parties, which it said had been drawing "political benefits" out of casteism and "Inventing caste based new conflicts in the Hindu society for the sake of political benefits [which has] has become a trend of many politicians these days.[19]"

Votebank politics

The RSS has spoken out against votebank politics of politicians who encourage caste based rivalries and have urged political parties to keep away from caste based politics and give an Indian culture to democracy.

"No religion or sect is inferior to others. The whole society should be aware that every sect and caste ofBharat has a glorious history. The entire society should fully realize the essence of 'Na Hinduh Patito Bhavet' (No Hindu shall ever come to grief)"[19]

Political influence

In 1973, Golwalkar passed away and Balasaheb Deoras took over the leadership, and continued until 1993, when Dr.Rajendra Singh took over from him. During this period, came the rise of the Bharatiya Jana Sangh, the political front of the RSS. Between 1975 and 1977, the RSS, along with socialistslike Jayprakash Narayan launched a civil disobediencemovement, to reject the national emergency and postponement of elections by Prime Minister and Congress President Indira Gandhi. The Jana Sangh was an integral part of the Janata Party coalition that defeated Indira Gandhi's Congress in a landslide in 1977.

During recent time, people who share RSS's ideology, many of whom have been swayamsevaks or former swayamsevaks have gone on to achieve the highest political positions in the Indian Politics. These leaders include Atal Bihari VajpayeeLal Krishna AdvaniNarendra ModiShivraj Singh Chauhan,Pramod MahajanGopinath MundeRam Prakash GuptaUma BharathiAnanth Kumar and B.S. Yeddyurappa.

It was in fact the close relationship between the Jan Sangh and the RSS that proved to be the Janata coalition's undoing, as non-Sangh constituents of the coalition insisted that all members of the Union Cabinet distance themselves from the RSS, as they were now members of the Janata Party. WhenVajpayee and Advani in particular refused to do so, the coalition collapsed over what came to be known as the 'dual membership' issue.

The RSS saw its stock rise as the BJP thrived upon the disenchantment of the masses with the Congress-led governments. By 1988, the BJP had 88 seats in the Lok Sabha, lower house of Parliament, and by 1996 it was the single-largest party. In 1998 it went on to head a coalition government that survived six years and another election in 1999.

Sangh Parivar

Organizations which are inspired by the Rashtriya Swayamsevak Sangh's ideology refer themselves as the members of the Sangh Parivar. In most of the cases pracharaks (Full time volunteers of the RSS) were deputed to start and manage these organizations. The largest organizations within the Sangh are the Bharatiya Janata PartyVishwa Hindu ParishadAkhil Bharatiya Vidyarthi ParishadVanavasi Kalyan AshramBharatiya Mazdoor SanghVidya Bharati and Sewa Bharati . Numerous other Hindutva organizations take inspiration from the RSS's philosophy.

Social activity

The RSS is primarily a social organization. As such, one of its tasks is to provide relief to areas affected by natural calamities. For instance, in the 2001 Gujarat earthquake, Indian newsmagazine Outlook's reporter Saba Naqvi Bhaumik reported that:

"Literally within minutes RSS volunteers were at the scenes of distress. Across Gujarat, the (RSS) cadres were the saviours. Even as the state machinery went comatose in the first two days after the quake, the cadre-based machinery of the Sangh fanned out throughout the state. Approximately 35,000 RSS members in uniform were pressed into service."

In the words of the district collector of Ahmedabad K. Srinivas:

"This is an old tradition in the RSS. To be the first at any disaster strike: floods, cyclone, drought and now quake. In Kutch, too, the RSS was the first to reach the affected areas. At Anjar, a town in ruins, the RSS was present much before the Army and took the lead in finding survivors and fishing out the dead."

India-Today, arguably India's most respected weekly, reported in its Feb. 12, 2001 issue that

"It is conceded by even their worst detractors that the RSS has been in the forefront of the non- official rescue and relief (operations). This has led to an upsurge of goodwill for the Sangh".

This is a long and continuous tradition with the RSS. The RSS was instrumental in relief efforts after the1971 Orissa Cyclone and the 1977 Andhra Pradesh Cyclone.[23]

Khushwant Singh credits members of the RSS with helping and protecting Sikhs who were being targeted by members of the Congress(I) political party during the 1984 Anti-Sikh Riots.[24] He said:

"It was the Congress(I) leaders who instigated mobs in 1984 and got more than 3000 people killed. I must give due credit to RSS and the BJP for showing courage and protecting helpless Sikhs during those difficult days”[24]

The RSS has also participated in relief efforts in the Indian State of Kashmir, which has been besieged by terrorism (see Terrorism in Kashmir). An RSS-affiliated NGOSeva Bharati, has adopted 100 children, most of them Muslims, from militancy affected areas of the region to provide them education at least up to Higher Secondary level.[25] They have also taken care of many victims of the Kargil War of 1999.[26]

The RSS assisted in relief efforts quite extensively during the 2001 Gujarat earthquake. They helped rebuild villages.[27] They "earned kudos" from many varied agencies and sources for their actions.[23]

Sewa Bharati has also collaborated with several relief groups, such as the Catholics Bishops Conference of India to conduct relief operations in the aftermath of the 2004 Indian Ocean earthquake. Activities included building shelters for the victims, providing food, clothes and medical necessities.[28] They raised over one crore rupees for the effort in one week after the tsunami.[29] The RSS assisted relief efforts during the 2004 Sumatra-Andaman earthquake and the subsequent Tsunami.[30].

In 2006, RSS participated in relief efforts to provide basic necessities such as food, milk and potable water to the people of SuratGujarat who were affected by massive floods in the region[31].

Reception

Field Marshal Cariappa in his speech to RSS volunteers said "RSS is my heart's work. My dear young men, don't be disturbed by uncharitable comments of interested persons. Look ahead! Go ahead! The country is standing in need of your services" [32]

Noted Gandhian leader and the leader of Sarvoday movement, who earlier was a vocal opponent of RSS had the following to say about it in 1977 "RSS is a revolutionary organisation. No other organisation in the country comes anywhere near it. It alone has the capacity to transform society, end casteism and wipe the tears from the eyes of the poor." He further added "I have great expectations from this revolutionary organisation which has taken up the challenge of creating a new India" [33]

Accusations of fascism and militancy

The RSS has been accused by its opponents as a "reactionary group of Hindu fanatics with Fascisttendencies."[6]. According to the Britannica Online, the Rashtriya Swayamsevak Sangh is the mostmilitant Hindu organization.[34]

David James Smith, Professor of Indian Religions at Lancaster University, writes that despite the organization's past links with fascist ideologies, its decentralized nature and lack of emphasis on a supreme leader and the central position that it awards to social system (rather than race) mean that describing them as "fascist" is inappropriate.[35]

In addition, accusations of "fascism" have been critiqued as overly simplistic by Jyotirmaya Sharma as inappropriate, calling them a "simplistic transference [that] has done great injustice to our knowledge of Hindu nationalist politics".[36]

Gerald James Larson, professor of Indian Cultures and Civilization and Director of Indian Studies atIndiana University, described the RSS as a "right-wing religious movement which combined a communal Hindu nationalism with the rigid discipline of the old militant Naga mendicant orders".[11] According to Paul R. Brass, Professor Emeritus of Political Science and South Asian Studies at the University of Washington, the Rashtriya Swayamsevak Sangh is the core of a family of militant Hindu nationalist organizations.[37]

Koenraad Elst in his Voice of India-published The Saffron Swastika (2001) criticizes usage of the term "fascist" in connection with Hindu nationalism.[38]

References

  1. ^ Christophe Jaffrelot, The Hindu nationalist Movement in India, Columbia University Press, 1998
  2. ^ Q & A: Ram Madhav The Hindu - April 14, 2004
  3. ^ RSS unhappy with infighting in Guj BJP ~ Ahmedabad News| Info| History| Guide about Ahmedabad, Gujarat India
  4. ^ Toe swadeshi line or lose support, RSS warns BJP
  5. ^ Noorani, A.G. (2000). The RSS and the BJP: A Division of Labour. New Delhi.
  6. a b c Curran, Jean A. Jr. The RSS: Militant Hinduism Far Eastern Survey, Vol. 19, No. 10. (May 17, 1950), pp. 93-98.
  7. ^ Religion, Power & Violence. SAGE. 2005. pp. 132. ISBN 9780761933380.
  8. a b K R Malkani: The RSS Story
  9. ^ #India
  10. ^ Vajapayee Manik Chandra & Paradkar Sridhar,2002, Partition Days, Suruchi Prakashan
  11. a b c Gerald James Larson (1995). India's Agony Over ReligionState University of New York Press. pp. 132. ISBN 079142412X.
  12. ^ Jeevan Lal Kapur, Report of Commission of Inquiry Into Conspiracy to Murder Mahatma GandhiHome Ministry, 1971: pp 236, 243.
  13. ^ BBC NEWS | South Asia | Analysis: RSS aims for a Hindu nation
  14. ^ However, in recent years the number of Shakhas have gone down drastically.RSS might get trendy uniform next year Rediff - July 23, 2004
  15. ^ Mission & Vision,RSS Web Page
  16. ^ BJP Philosophy - Hindutva
  17. ^ Q&A: Ram Madhav,The Hindu
  18. ^ Sunday Mail, December 23, 1990
  19. a b c d India's RSS urges war against 'evil' of casteismThe Times of India
  20. a b Dalit leader buries the hatchet with RSSTimes of India
  21. ^ RSS for Dalit head priests in temples,Times of India
  22. ^ RSS rips into ban on Dalits entering temples Times of India - January 9, 2007
  23. a b Ensuring transparency The Hindu - February 18, 2001
  24. a b K. Singh: “Congress (I) is the Most Communal Party”, Publik Asia, 16-11-1989.
  25. ^ JK: RSS adopts militancy hit Muslim children,oneindia.in
  26. ^ Fund of Controversy Times of India - December 14, 2002
  27. ^ Goa rebuilds quake-hit Gujarat village Times of India - June 19, 2002
  28. ^ Relief missions from Delhi,The Hindu
  29. ^ Gestures shift to rehabilitation The Hindu - January 01, 2005
  30. ^ Tsunami toll in TN, Pondy touches 7,000 Rediff - December 29, 2004
  31. ^ RSS joins relief operation in flood-hit Surat,Organiser.org
  32. ^ Damle, Shridhar D (1987). The Brotherhood in Saffron. The Rashtriya Swayamsevak Sangh and Hindu Revivalism. New Delhi: Vistaar Publications. p. 56.
  33. ^ Jaffrelot, Christophe (1987). Hindu Nationalism. Princeton University Press, ISBN 0691130981, 9780691130989. p. 297.
  34. ^ "Hanuman". "In the late 20th century he was depicted as a fierce superhero in Indian comic books, and his image was blazoned on the banners of the most militant Hindu organization, the Rashtriya Swayamsevak Sangh (RSS; “National Volunteer Party”)."
  35. ^ Smith, David James, Hinduism and Modernity P188, Blackwell Publishing ISBN 0-631-20862-3
  36. ^ Hindu Nationalist Politics The Hindu - September 24, 2005
  37. ^ {{cite book. And according to Marx.A the RSS is a facist and militant group which tries to effect a military solution to the social problem following the foot steps of mousolini.The resemblance between the RSS and facist are not coincidental but rather it was in that model the founders wanted to design the RSS |author= Paul R. Brass |title= The Production of Hindu-Muslim Violence in Contemporary India |publisher= University of Washington Press |location= |year= 2003 |pages= p6 |isbn= 0295982586 |oclc= |doi= }}
  38. ^ see also The eternal return of Nazi nonsense: Savitri Devi's last writings, in response to criticism by Christian Bouchet in Savitri Devi Mukherji: Le National-Socialisme et la Tradition Indienne, Cahiers de la Radicalité by Avatar-Éditions, Paris/Dublin 2004.

Publications

Books

  • Anderson, Walter K.; Damle, Sridhar D. (1987). The Brotherhood in Saffron. Delhi, India: Vistaar Publishers.
  • Anand, Adeesh (2007). Shree Guruji And His R.S.S.. Delhi, India: MD Publication Pvt. Ltd..

See also